മണക്കാട്: അങ്കംവെട്ടി കാഞ്ഞാംപുറത്ത് പരേതനായ കുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (84) നിര്യാതനായി. മക്കൾ: കെ.കെ. മധുസുദനൻ, മിനി. മരുമക്കൾ: ഉഷ മധു, സുഗുണൻ. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.