മാങ്കുളം: വനം വകുപ്പ് ഓഫിസിനു മുൻപിലെ കപ്പ കൃഷി കാട്ടാന നശിപ്പിച്ചു. മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളത്ത് കാട്ടാനക്കൂട്ടമിറങ്ങി കപ്പ കൃഷി നശിപ്പിച്ചത് . ആനക്കുളം ഫോറസ്റ്റ് റെയിഞ്ചോഫീസിന് സമീപത്തെ ഒരേക്കർ സ്ഥലത്തെ കപ്പ കൃഷിയാണ് ചൊവാഴ്ച വെളുപ്പിന് നശിപ്പിച്ചത്. അൻപതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു