sndp

എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ പൂമാല ശാഖയ്ക്ക് സ്ഥലം വിട്ടുനൽകിയ നാരായണൻ കാക്കത്തൊട്ടിലിന്റെ ശിലാഫലകം യൂണിയൻ കൺവീനർ വി. ജയേഷ് അനാച്ഛാദനം ചെയ്യുന്നു. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ സമീപം.