nalini

മടക്കത്താനം: മായിക്കാട് പരേതനായ പരമേശ്വരന്റെ ഭാര്യ നളിനി (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ബേബി, ദിലീപ്, ഷീല, മിനി, ബിന്ദു. മരുമക്കൾ: ഉപേന്ദ്രൻ, അജിത, ജോഷി, രാജു, അശോകൻ.