kunjamma

അണക്കര: കടശ്ശിക്കടവ് വാഴക്കാലായിൽ പൗലോസിന്റെ ഭാര്യ കുഞ്ഞമ്മ (68) നിര്യാതയായി.സംസ്ക്കാരം ഇന്ന് രാവിലെ പത്തിന് അണക്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. അണക്കര പാക്കുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസ്, അജി, ഷേർളി,റോയി, ബിൻസി. മരുമക്കൾ: ബിജു, റോയി, ലാലി, നിഷ, അനീഷ്.