തൊടുപുഴ: ഐ.എൻ.ടി.യു.സി സമ്പൂർണ ജില്ലാതല നേതൃയോഗം ഇന്ന് വെങ്ങല്ലൂരിലുള്ള മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി. ജോർജ് കരിമറ്റം അറിയിച്ചു. രാവിലെ 10ന് ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.