joseph

കഞ്ഞിക്കുഴി (ഇടുക്കി): ഞാറ്റുകാലായിൽ ജോസഫ് ജോസഫ് (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : റോസമ്മ. മക്കൾ: ആൻസി, ജസ്സി, സിബി, സിസ്റ്റർ ജിൻസി എഫ്‌സിസി (ജർമനി), സിജു. മരുമക്കൾ: മാത്യു, മാത്യു, സിജി, പ്രിയ.