ചെറുതോണി:ചുരുളി നെല്ലിക്കുന്നേൽ പുഷ്പ കുമാർ (54) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ .ഭാര്യ :ഷൈനി അടിമാലി ശല്യാംപാറ വരകിൽ കുടുംബാംഗം .മക്കൾ: കൃഷ്ണ,കാവ്യ