തൊടുപുഴ: എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ വൈദിക യോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു .വൈദിക യോഗം സംസ്ഥാന പ്രസിഡണ്ട് ഇ. കെ..ലാലൻ തന്ത്രികൾ തന്ത്രി അദ്ധ്യക്ഷതവഹിച്ചു.ഭാരവാഹികളായി വൈക്കം ബെന്നി ശാന്തി (പ്രസിഡന്റ് ). പി ടി പ്രസാദ് ശാന്തി.(വൈസ് പ്രസിഡന്റ് ) കെ. എൻ.രാമചന്ദ്രൻ ശാന്തി(സെക്രട്ടറി) കെഎം മഹേഷ് ശാന്തി(ജോയിന്റ് സെക്രട്ടറി), ബൈജു ശാന്തി ഇടമറുക്, കെ എൻ രവീന്ദ്രൻ ശാന്തി വെൺമണി, ഷൈജു കൃഷ്ണ ശാന്തി വെങ്ങല്ലൂർ, പ്രസാദ് ശാന്തി കാഞ്ഞാർ, രതീഷ് ശാന്തി അരിക്കുഴ, രാജേഷ് ശാന്തി ചെപ്പുകുളം, രാജൻ ശാന്തി നാഗപ്പുഴ, മണിക്കുട്ടൻ ശാന്തി ഉടുമ്പന്നൂർ, സുരേഷ് ശാന്തിവണ്ണപ്പുറം, ബിജു ശാന്തി കുമാരമംഗലം, ഭഗത് ശാന്തി വെങ്ങല്ലൂർ (കമ്മറ്റി അംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു. തൊടുപുഴ യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യോഗം കൗൺസിലറും തൊടുപുഴ യൂണിയൻ ചെയർമാനുമായ എ. ജി. തങ്കപ്പൻ, വൈസ് ചെയർമാൻ ഡോ. കെ. സോമൻ, കൺവീനർ വി. ജയേഷ്. എന്നിവർ പങ്കെടുത്തു.