തൊടുപുഴ: 11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപ്പെട്ട വെള്ളിയാമറ്റം ലത്തീൻ പള്ളി, കറുകപ്പള്ളി ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ പൂർണമായും വൈദ്യുതി മുടങ്ങും.