
തട്ടക്കുഴ: വെള്ളന്താനം ഏലന്താനത്ത് കുര്യാക്കോസ് (92) നിര്യാതനായി. സംസ്ക്കാരം ഇന്ന് പതിനൊന്നിന് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ: അന്നമ്മ കരുങ്കുന്നം കപ്പുകാലായിൽ കുടുംബാംഗം.മക്കൾ: സിറിയക്ക്, ഫാ. മാത്യു ഏലന്താനത്ത് (ഹൈദരാബാദ്),ജോസ്, ആനിയമ്മ, മരിയ. മരുമക്കൾ: മോളി, മിനി, സ്റ്റീഫൻ, സാബു