
ആലക്കോട്: ചാലപ്പാട്ട് നാരായണ കൈമളുടെ മകൻ എൻ.ദിലീപ് (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ശൈലജ (മുൻ പ്രിൻസിപ്പൽ വ്യാസവിദ്യാനികേതൻ പെരുമ്പാവൂർ) തൃക്കളത്തൂർ അച്ചുകുന്നേൽ കുടുംബാംഗം. മക്കൾ: ഗോവിന്ദ് ദിലീപ് (ഇന്ത്യൻ റയിൽവേ), അരവിന്ദ് ദിലീപ് (ഇന്ത്യൻ നേവി). മരുമകൾ: ഗീതാഞ്ജലി ഗോവിന്ദ് (ഹൈ കോർട്ട് എറണാകുളം).