booth

തൊടുപുഴ :ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മാലിന്യനിർമ്മാർജനത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 13 ഡിവിഷനിലുംവിവിധ മേഖലയിലും പ്ളാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിക്കും. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പി കൾ അലഷ്യമായി വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത് . കുപ്പികൾ നിറയുന്നതിനുസരിച്ച് പഞ്ചായത്തിലെ ഹരിത കർമ്മസേന കുപ്പികൾ നീക്കം ചെയ്യുമെന്ന് ന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലം പറഞ്ഞു.