mathai

തുക്കുപാലം : പട്ടം കോളനിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ ചോറ്റുപാറ ബ്ലോക്ക് 370ൽ കണ്ണന്താനം വീട്ടിൽ കെ .വി. മത്തായി (പാമ്പാടി കുഞ്ഞച്ചൻ- 89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ.മക്കൾ :ഷാജി,ഷീല,ഷൈല.മരുമക്കൾ:സോഫി,ജോയി,ജോണി.