sss

ചീനിക്കുഴി : പുത്തൂ‌ർ ജോണിന്റെ ഭാര്യ ഫിലോമിന(61)​ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : മിനി,​ ബിനോയ്. മരുമകൻ: ഷെറിൻ.