kk

തൊടുപുഴ : വെങ്ങല്ലൂർ കിഴക്കേപ്പറമ്പിൽ പരേതനായ മണിയുടെ മകൻ സുരേഷ് (ജയൻ-38)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തിൽ. ഭാര്യ രമ്യ. മക്കൾ : സരയു,​ ശ്രീമയി,​ ശ്രീനിധി.