പീരുമേട് : മുൻ ചിദംബരം എസ്റ്റേറ്റ് തൊഴിലാളി തോട്ടാപ്പുര പി.ആർ ഹൗസിൽ പാൽരാജ് (67) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നിന് കുട്ടിക്കാനം സ്റ്റാഗ് ബ്രൂക്ക് ശ്മാനത്തിൽ. ഭാര്യ. സരോജ.മക്കൾ : പ്രകാശ്, രാധിക. മരുമക്കൾ : പ്രിയ, യേശുരാജ്