
കാളിയാർ :താഴത്തെൽ (ആയവന) റോസക്കുട്ടി മത്തായി (88)നിര്യാതയായി
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1:30 ന് വണ്ണപ്പുറം മാർ സ്ലീവാ ചർച്ചിൽ.മക്കൾ:റോസമ്മ, മേരി, ലൂസി, കുഞ്ഞ് ( പരേതൻ), ജോർജ് .മരുമക്കൾ:ജോസ് പുളിക്കമാലിൽ,കുഞ്ഞ് പന്നാരകുന്നേൽ,ജോണി പള്ളിക്കുന്നേൽ,റൂബി ചീമ്പാറയിൽ,ആനീസ് കാപ്പിയിൽ