varghse

നാഗപ്പുഴ :പൈക്കാട്ട് വർഗീസ് (കുട്ടിച്ചേട്ടൻ -88 )നിര്യാതനായി .സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് നാഗപ്പുഴ സെന്റ് മേരിസ് പള്ളിയിൽ .ഭാര്യ: പരേതയായ അന്നക്കുട്ടി ഏനാനല്ലൂർ കൊച്ചുമുട്ടം കുടുംബാംഗം . മക്കൾ :ബേബി ,മേരി ,ജോഷി ,സണ്ണി,സിനി .മരുമക്കൾ :ജാൻസി മഠത്തിൽ (വാഴക്കുളം ),ജോണി ,ചെന്നലത്തുകുന്നേൽ (തോപ്രാംകുടി ),ഷാന്റി,പാണാട്ടു(കല്ലൂർക്കാട് ),റാണി മുത്തുമലയിൽ (പൂവരണി ),ജോജി എലുവാലുങ്കൽ(കോടിക്കുളം).