varkey
വർക്കി കുര്യൻ

ചെറുതോണി: വാഴത്തോപ്പ് ലക്ഷംകവല പാണ്ടിയേൽ വർക്കി കുര്യൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ വെള്ളികുളം പടികരയിൽ കുടുംബാംഗം. മക്കൾ: ഷാജിമോൻ, ജോഷി, സാബു, ജോളി, സോണി. മരുമക്കൾ: സിന്ധു, മഞ്ജുഷ, അലുമരിയ, ടെൻസി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ.