തൊടുപുഴ പി.ഡബ്ളു.ഡി റസ്റ്റ് ഹൗസ് കോൺഫ്രൻസ് ഹാൾ: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ അദ്ധ്യക്ഷതയിൽ അദാലത്ത് രാവിലെ 11 മുതൽ
തൊടുപുഴ കാരിക്കോട് ഭഗവതി ക്ഷേത്രം: കുംഭ ഭരണി മഹോത്സവം: വിശേഷാൽ ദീപാരാധന, കളമെഴുത്തുംപാട്ട്