ഇളംദേശം : പുന്നാംകണ്ടത്തിൽ ഉലഹന്നാൻ മാത്യു (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ :അൻസാമ്മ. മക്കൾ: ജിൽമോൾ, ജിജോ, റിൻറ്റു.