annakutty

ഉടുമ്പന്നൂർ : ഊരക്കാട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (86)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ഉടുമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത ഉടുമ്പന്നൂർ പന്തനാനിയിൽ കുടുംബാംഗം. മക്കൾ : ചിന്നമ്മ,​ സിസ്റ്റർ ട്രീസ,​ ഡോ. ലിയാസ്,​ തോമസ്,​ ജോസ്,​ സിസ്റ്റർ റ്റെസി,​ വിൻസ്. മരുമക്കൾ : പരേതനായ ജോൺ,​ ജെയ്‌സി,​ സിനി,​ അനുറോസ്.