mariyamma

തൊമ്മൻകുത്ത് : മൂഞ്ഞനാട്ട് പരേതനായ ഫിലപ്പോസ് ഭാര്യ മറിയാമ്മ(91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളി സെമത്തേരിയിൽ. പരേത നീലൂർ നെല്ലിക്കുന്നേൽ കുടുബാംഗമാണ്. മക്കൾ : പരേതയായ ത്രേസ്യാമ്മ, അച്ചാമ്മ, എൽസി, മേരി, ഇത്താമ്മ, ജോസ്, ലിസ്സി. മരുമക്കൾ:തോമസ് പൂവത്തിങ്കൽ (തെക്കുംഭാഗം), ഔസേപ്പച്ചൻ മരോട്ടിക്കൽ(ഭരണങ്ങാനം), ജോസ് കണ്ണിറ്റിൽ(ചിറ്റൂർ), തങ്കച്ചൻ തെങ്ങുംപിള്ളിൽ(വേഴങ്ങാനം), ലിസ്സി ഓമലകത്ത്(മുത്തോലി), ബെന്നി കുന്നത്ത്(കോലാനി).