
തൂക്കുപാലം : കുരുവിക്കാനം കല്ലംപറമ്പിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (94 )നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയലക്ഷ്മി,കൃഷ്ണകുമാരി,രെമാദേവി, നാരായണൻനായർ,രാധാമണി,പുഷ്പകുമാരി,പരേതനായശശിധരൻനായർ. മരുമക്കൾ:ബാലചന്ദ്രൻ നായർ,രാധാമണി,മോഹൻദാസ്,ജനാർദ്ദനൻനായർ,രാജേശ്വരി,രാഘവപ്പണിക്കർ,മോഹനൻ.