vasumathi

തൂക്കുപാലം:രാമക്കൽമേട് ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ഡോ:വസുമതി (71) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ ജീജഭായി, പാർവതി, ഗിരീശൻ. മരുമക്കൾ: വിനോദ്, രതീഷ് എസ് .പ്രസന്നൻ, രേഷ്മ.