തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആരംഭിച്ച കൊവിഡ് ഐ സി യു, ഓപ്പറേഷൻ തീയറ്റർ, സ്ട്രോക്ക് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനായി നിർവ്വഹിച്ച ശേഷം അഡ്വ.ഡീൻ കുര്യാക്കോസ് എം പി സ്ട്രോക്ക് യൂണിറ്റ് സന്ദർശിക്കുന്നു.