ssss
സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽറണ്ണറപ്പായ ഇടുക്കി ജില്ലാ ടീം

തൊടുപുഴ: കോവളത്ത് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇടുക്കിക്ക് രണ്ടാം സ്ഥാനം ലഭിച്ചു.വിജയികൾ16 വയസ്സിൽ താഴെ പെൺകുട്ടികൾ:അക്‌സാ ആൻ തോമസ് (സ്വർണ്ണം)
18 വയസ്സിൽ താഴെ പെൺകുട്ടികൾ:ബിനില മോൾ ജിബി (സ്വർണ്ണം)
18 വയസ്സിൽ താഴെ ആൺകുട്ടികൾ:പ്രണയ് എസ്. നായർ (വെങ്കലം)
23 വയസ്സിൽ താഴെ ആൺകുട്ടികൾ:വിഷ്ണു കെ. മനോജ് (വെള്ളി)
വിജയികൾക്ക് തിരുവനന്തപുരം ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എസ്. സുധീർ ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.