ശാന്തിഗ്രം: മാക്കൽപടി മാക്കൽ ഗോപാലൻ (കുഞ്ഞ് -68) നിര്യാതനായി സംസ്‌ക്കാരം നടത്തി. കൊടുങ്ങുർ കുഴിപതാലിൽ കമലാക്ഷിയാണ് ഭാര്യ .മക്കൾ: ജോളി, ഉഷാകുമാരി. മരുമക്കൾ: മിനി ,ബൈജു