
ചെറുതോണി: കേരള കോൺഗ്രസ് എം ഇടുക്കി നിയോജക മണ്ഡലം കൺവെൻഷൻ ചെറുതോണിയിൽ നടന്നു. കൺവെൻഷൻ പാർട്ടി ചെയർമാൻ ജോസ് കെ മാണി മാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷാജി കാഞ്ഞമല അദ്ധ്യക്ഷതവഹിച്ചു .റോഷി അഗസ്റ്റിൻ എം എൽ എ ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ നേതാക്കളായ രാരിച്ചൻ നീർണാകുന്നേൽ, പ്രൊഫ : കെ ഐ ആന്റണി അഡ്വേ അലക്‌സ് കോഴി മല, അഡ്വേ ജോഷി മണിമല, ഷിജോ തടത്തിൽ, തുടങ്ങിയവർ പങ്കെടുത്തു.