
ചെറുതോണി: തങ്കമണി ചളളക്കുഴിയിൽ പരേതനായ വർഗീസ് സ്‌കറിയയുടെ ഭാര്യ ഏലിയാമ്മ(91) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10 ന് തങ്കമണി കാമാക്ഷി മാർഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ദേവാലയ സെമിത്തേരിയിൽ . മക്കൾ പരേതരായ സ്‌കറിയ, കുഞ്ഞുമോൻ , പരേതയായ അന്നമ്മ, സി വി വർഗീസ് (സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, കെ എസ് ആർ ടി സി ഡയക്ടർ) , തോമസ് വർഗീസ്, മോളി ചാക്കോ, മരുമക്കൾ: ജിജി വർഗീസ് ,അൽഫോൺസാ, കെ എ ചാക്കോ, മിനി തോമസ്.