ചെറുതോണി:പേപ്പാറ നെല്ലികുന്നേൽ എൽ.ഐ.സി റിട്ട്.ഉദ്യോഗസ്ഥൻ ബാബു(പത്രോസ് -62)നിര്യാതനായി .സംസ്‌കാരം നടത്തി.ഭാര്യ :സുധ.മക്കൾ: അരുൺ,അശ്വതി.മരുമക്കൾ :അതുല്ല്യ,അനുപ്.