ഇടുക്കി: ജില്ലയിൽ ഇന്നലെ 66 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചപ്പോൾ 113 പേർ രോഗമുക്തരായി. 58 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്‌. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല.