ഇടുക്കി :ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപെട്ട ഗുണഭോക്താക്കളിൽ നിന്ന് പോത്ത് വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. താല്പര്യമുള്ള ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം അതാത് പഞ്ചായത്തിലെ മൃഗാശുപത്രിയിൽ ഫെബ്രുവരി 25 ന് മുമ്പ് അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.