ഇടുക്കി :താലൂക്ക് സപ്ലൈ ഓഫീസ് പൈനാവിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുറകിലുള്ള പിഡബ്ല്യുഡി കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയതിനാൽ ഓഫീസ് ടെലഫോൺ നമ്പർ മാറി. പുതിയ നമ്പർ 04862 294975.