
പന്നിമറ്റം: റിട്ട. അദ്ധ്യാപകൻ മറ്റപ്പള്ളിൽ പരേതനായ എം.ഡി. മദനന്റെ ഭാര്യ തങ്കമ്മ മദനൻ (84- ഗവ: എൽ.പി.എസ് മുൻ ഹെഡ്മാസ്റ്റർ, നാളിയാനി) നിര്യാതയായി. മക്കൾ: ഡോ. ഷീല ബാബു, പരേതയായ ബീന ബാബു, സുമ ബാബു, സിബിൻ (പി.ആർ.ഡി ഇടുക്കി ക്യാമറമാൻ). മരുമക്കൾ: ബാബു കെ.വി, ബാബുരാജ്, ബാബു കെ.എൻ, ഷീല . സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.