obit-chellamma

തൂക്കുപാലം: രാമക്കൽമേട് ബ്ലോക്ക് നമ്പർ 851ൽ പി.വി. രവീന്ദ്രന്റെ (വൈക്കം രവി) ഭാര്യ ചെല്ലമ്മ (73) നിര്യാതയായി. മക്കൾ: അനിത, അജിത്, ശ്രീവിദ്യ, രതിമോൾ. മരുമക്കൾ: സുഗതൻ (റിട്ട. മിലട്രി), ജിഷ, ജിജു, സുരേഷ്. സംസ്‌കാരം നടത്തി.