
ചെറുതോണി.ആദ്യകാല കുടിയേറ്റ കർഷകനും ദളിത് സാമൂഹ്യ പ്രവർത്തകനുമായ ജോസഫ് തോണയിൽ (78) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കരിമ്പൻ സെന്റ് തോമസ് സി .എസ് .ഐ പള്ളി സെമത്തേരിയിൽ.ഭാര്യ :ത്രേസ്യാമ്മ.മക്കൾ :അഡ്വ ബിനോയ് തോണയിൽ (ബി സി സി എഫ് ജനറൽ സെക്രെട്ടറി )ബൈജു (കെ എസ് ഇ ബി മുരിക്കാശ്ശേരി )ബിജോയ് കരിമ്പൻ .മരുമക്കൾ :സൂസമ്മ, മിനി, രജിത.