രാജാക്കാട് . മുല്ലക്കാനം ശ്രീ മംഗേലേശ്വരി ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികത്തിനും കുംഭ മകയിര മഹോത്സവത്തിനും തുടക്കമായി. ഉത്സവം 21 ന് സമാപിക്കും. ഉത്സവാഘോഷ ത്തിന്റെ ഭാഗമായി എല്ലാ ദിവസങ്ങളിലും പറയെടുപ്പ്, ഭഗവതി സേവ എന്നിവ ഉണ്ടായിരിക്കും. സമാപന ദിവസമായ 21 ന് വൈകുേന്നേരം 6.30 ന് താലപൊലി എഴുന്നെള്ളിപ്പ് ,വിശേ ഷാൽ ദീപാരാധന, അത്താഴപൂജ , ഭഗവതി സേവ, വടക്ക് പുറത്ത് ഗുരുതി എന്നിവ നടക്കും