ബൈസൺവാലി: എസ് എൻ ഡി പിയോഗം 1212ബൈസൺവാലി ശാഖയുടെ കീഴിലുള്ള ശ്രി ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കുംഭ പൂയ മഹോത്സവവും ഗുരുദേവ പ്രതിഷ്ഠാവാർഷികവും ഇന്ന് മുതൽ 25 വരെ നടക്കും. ഇന്ന്
വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തി സച്ചിതാനന്ദന്റെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്രം തന്ത്രി ഹരിഹരസുധൻ കൊടിയേറ്റ് കർമ്മം നടത്തും