പുറപ്പുഴ:ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കൃഷി ആഫീസർ നിർവ്വഹണ ഉദ്യോഗസ്ഥനായ വിവിധ പദ്ധതികളുടെ മത്സരാധിഷ്ടിത ടെണ്ടറുകൾ ക്ഷണിച്ചു കൊളളുന്നു കൂടുതൽ വിവരങ്ങൾ www.lsg.kerala.gov.in എന്ന സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്‌.