തൊടുപുഴ :ഇഞ്ചിയാനിയിൽ മെയിൻ പൈപ്പ് പൊട്ടിയതിനാൽ ആലക്കോട്, കരിമണ്ണൂർ, കോടിക്കുളം, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിൽ ജലവിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി സെക്ഷൻ ഒന്ന് അസി. എഞ്ചിനീയർ അറിയിച്ചു.