മുതലക്കോടം: പോണ്ടാനത്ത് പി .ബി .അഹമ്മദ് ബാവ(84) നിര്യാതനായി. ഭാര്യ :പാത്തുമ്മ. മക്കൾ :അലീമ, ആബിദ, നാസർ, ജമാൽ, പരേതനായ സൈനുദ്ദീൻ. മരുമക്കൾ: ഇബ്രാഹിം, ഉമ്മർ, ഷക്കീല,സർജ, സബീന (അൽ അസ്ഹർ ഡെന്റൽ കോളേജ്).കബറടക്കം നടത്തി.