thrassya

മടക്കത്താനം :താഴുത്തേടത്ത് പരേതനായ പൈലിയുടെ ഭാര്യ ത്രേസ്യ (95 )നിര്യാതയായി .സംസ്‌ക്കാരം ഇന്ന് രാവിലെ പത്തിന് കദളിക്കാട് വിമലമാതാ പള്ളിയിൽ .നെയ്യശ്ശേരി അച്ചാരുകുടിയിൽ കുടുംബാംഗമാണ് .മക്കൾ :പൈലിപോൾ ,പരേതനായ മാത്യു ,കുട്ടിച്ചൻ,പരേതയായ എൽസി ,സിസ്റ്റർമോളി സി .ജെ (പാറ്റ്‌ന),ലൂസി ,ഫ്രാൻസി ,ഫാ .ബേബിച്ചൻ (മംഗലാപുരം ).മരുമക്കൾ :മേരി ,പുളിക്കൽ (മൈലക്കൊമ്പ് ),ലിസി ,ചിറപ്പുറത്തു (അരിക്കുഴ),മേരി ,പടിഞ്ഞാറെയിൽ (ചീനിക്കുഴി ),പരേതനായ മാനുവൽ ,കൊല്ലിക്കുടി(കാവനാ),ജോയി ,പാറേക്കുടി (മുക്കം ),സാലി ,പൂവന്തുരുത്തിൽ (കരിങ്കുന്നം ).