ealiyamma

മുളപ്പുറം:മാരാംകണ്ടത്തിൽ (ചെറുകുന്നേൽ )പരേതനായ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (അമ്മിണി -93 )നിര്യാതയായി .സംസ്‌ക്കാരം നടത്തി.പന്നൂർ കൊന്നാനാൽ കുടുംബാംഗമാണ്.മക്കൾ :ഗ്രേസി ,പരേതനായ സ്‌കറിയ ,ജോർജ് ,ശാന്ത ,ഉഷ ,പരേതനായ ആഷ്‌ലി .മരുമക്കൾ :പൈലി ,പടിഞ്ഞേട്ടിൽ (ചാത്തമറ്റം ),വത്സ ,മരങ്ങാട്ട്(പെരുമ്പാവൂർ ),സിൻസി ,അമ്പഴച്ചാലിൽ (കോതമംഗലം ),മാത്യു ,പരത്തുവയലിൽ(കീഴില്ലം ),സാജു,കക്കുഴിയിൽ (കോതമംഗലം ),സിന്ധു ,വാഴേനാൽ(കങ്ങഴ ).