
നെയ്യശ്ശേരി: മേച്ചേടത്ത് സെബാസ്റ്റ്യന്റെ ഭാര്യ ഏലിക്കുട്ടി (85 ) നിര്യാതയായി .സംസ്‌ക്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ പതിനൊന്നിന് വീട്ടിൽ ആരംഭിച്ചു നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ .കരിമണ്ണൂർ വടക്കേൽ കുടുംബാംഗവുമാണ് .മക്കൾ :ജോസ് സെബാസ്റ്റ്യൻ (റിട്ട .പ്രൊഫസർ ),ജോർജ് (ലണ്ടൻ),തോമസ് (അസിസ്റ്റന്റ് എഞ്ചിനീയർ ),ടൈറ്റസ് (സി .എ ).മരുമക്കൾ :കെ .എ .മേരിക്കുട്ടി (റിട്ട .പ്രൊഫസർ ),കുര്യാലപ്പുഴ (ചിറ്റാരിക്കൽ),സെലിൻ ,കളപ്പുരക്കുന്നേൽ (വാഴക്കാല ),ഗ്രീന,കുറിച്ചിയേൽ (കടപ്ലാമറ്റം ),റെസി ,പ്ലാത്തോട്ടത്തിൽ (കടപ്ലാമറ്റം )