
തൊടുപുഴ: ഇടുക്കി ആയുർവ്വേദ സഹകരണ ഹോസ്പിറ്റലിലേക്ക് നടന്നതിരഞ്ഞെടുപ്പിൽ മാത്യു സ്റ്റീഫൻ എക്‌സ്.എം.എം.എൽ.എ ,പ്രൊഫ.ഇ.കുഞ്ഞിരാമൻ,ടോമി കാവാലം,ടി.ജി ബിജു,ടോമിച്ചൻ മുണ്ടുപാലം,സി.കെ വിജയൻ,എം.ജി ഉണ്ണികൃഷ്ണൻ നായർ,എസ്.അനിൽ,വിജോ സ്‌കറിയ,സരസ കൃഷ്ണൻകുട്ടി,പ്രസീദ സോമശേഖരൻ എന്നിവരെ തിരഞ്ഞെടുത്തു.
സംഘം പ്രസിഡന്റായി ടി.ജി ബിജുവിനെയും വൈസ് പ്രസിഡന്റായി ടോമിച്ചൻ മുണ്ടുപലവും ,ഓണററി സെക്രട്ടറിയായി എസ്.അനിലും തിരഞ്ഞെടുക്കപ്പെട്ടു.