മൂലമറ്റം: നിരളാതനായ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി.രാജീവന്റെ അനുസ്മരണ സമ്മേളനം മൂലമറ്റത്ത് നടന്നു. പി.എ. വേലുക്കുട്ടൻ അദ്ധ്യക്ഷനായ യോഗത്തിൽ ഫാ. സിറിയക്ക് പുത്തേട്ട്, കെ.എൽ. ജോസഫ്, ടോമി വാളികുളം, ഗീത തുളസീധരൻ, സി.വി. വിപിൻ, പി.ഡി. സുമോൻ, സിജു തൊമ്മി, എസ്.ഐ. ഹരികുമാർ, വി.എസ്. രതീഷ്, കെ.എൻ. രാജു, ജോർജ് മനയാനി, തോമസ് അഴകംപറമ്പിൽ, മതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.