ചെറുതോണി: ചേലച്ചുവട് ചുരുളി മുകളേൽ സാറാമ്മ ഐസക്ക് (89) നിര്യാതയായി സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12 ന് ചേലച്ചുവട് ഗിൽഗാൻ ചർച്ചിൽ. മക്കൾ: ലിസി, ലീന .മരുമക്കൾ :വർഗീസ്, ബിജു