ഇടുക്കി: ജില്ലയിൽ ഇന്നലെ 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 234 പേർ രോഗമുക്തി നേടി. 72 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. . ഇടുക്കി സ്വദേശികളായ 2513 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിലുള്ളത്.